പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ റെയ്ഡ് 10.62 ലക്ഷം രൂപ പിടിച്ചെടുത്തു

പാലക്കാട്∙ കള്ളുഷാപ്പുകളുടെ പെർമിറ്റും കള്ളുകെ‍ാണ്ടുപേ‍ാകുന്നതിനുളള പെർമിറ്റുകൾ പുതുക്കുന്നതിനും വലി യതേ‍ാതിൽകൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ പാലക്കാട്വി ജിലൻസ് ഡിവൈഎസ്പി എം.ഗംഗാധരന്റെ നേതൃത്വത്തിൽ എക്സൈസ്ഡിവി ഷൻ ഒ‍ാഫിസിൽ നടത്തിയ റെയ്ഡി

Read more

വൻ മോഷണം:കാഞ്ഞിരപ്പള്ളിയിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ടവർ നിർമ്മാണത്തിനായി റിലയൻസ് അധികൃതർ എത്തിച്ച 3500 കിലോ സാമഗ്രികൾ മോഷ്ടിച്ചു വിൽപ്പന നടത്തിയ തമിഴ്‌നാട് സ്വദേശിയെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കൊരട്ടിയിൽ മറ്റൊരു

Read more

കോട്ടയം അയർക്കുന്നത്ത്ഭാ ര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

കോട്ടയം:കുടുംബ വഴക്കിനെ തുടർന്ന്അ യർക്കുന്നത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തു. അയർക്കുന്നം

Read more

കോഴിക്കോട്അ തിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു.

കോഴിക്കോട്∙ വളയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ബിഹാർ സ്വദേശി മാലിക് (44) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയാണു സംഭവം. മൃതദേഹം

Read more

മൂലക്കുരുവിന്റെ ഒറ്റമൂലി തട്ടിയെടുക്കുവാൻ വൈദ്യനെ വെട്ടി നുറുക്കി പുഴയിലെറിഞ്ഞു നാലഗ സംഘം പിടിയിൽ

മലപ്പുറം:ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നാലംഗ സംഘം നിലമ്പൂരില്‍ അറസ്റ്റില്‍. മൂലക്കുരുവിന്‍റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയതെന്നു

Read more

പട്ടാമ്പിയിൽ പോലീസ് ചമഞ്ഞു പീഡനം.പ്രതികൾക്കായി അന്വേഷണം ശക്തമാക്കി

തൃത്താല:പട്ടാമ്പിയിൽ പൊലീസ് ചമഞ്ഞു ദലിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. അഞ്ചു പേർക്കെതിരെയാണു യുവതി പരാതി നൽകിയിരിക്കുന്നത്. പട്ടാമ്പി വല്ലപ്പുഴ പുതുവീട്ടിൽ

Read more

വഴിതർക്കം:ആലപ്പുഴയിൽ ഗ്രഹനാഥനെ ബന്ധുക്കൾ കുത്തിക്കൊന്നു

ആലപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് ആലപ്പുഴ കുത്തിയതോട് ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തികൊന്നു. തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ടോണി ലോറസ് ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 46 വയസായിരുന്നു.

Read more

സെക്രട്ടേറിയറ്റിൽ വ്യാജ ബോംബ്ഭീ ഷണി പോലീസ് വ്യാപക തിരച്ചിൽ നടത്തി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്നു രാത്രി വ്യാജ ഭീഷണി. പൊലീസും ഡോഗ് സ്ക്വാഡും ഉൾപ്പെടെ വൻസംഘം പ്രദേശത്തു മണിക്കൂറുകളോളം വ്യാപക തിരച്ചിൽ നടത്തി. സംഭവത്തിൽ മാറനല്ലൂർ സ്വദേശിയെ

Read more

അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിച്ചു.ജൂനിയർ വിദ്യാർഥി അറസ്റ്റിൽ

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജൂനിയർ വിദ്യാർഥി അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ കാളിദാസനാണ് അറസ്റ്റിലായത്. കുസാറ്റിലെ മെക്കാനിക് വിഭാഗം മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണ്

Read more

കോട്ടയം തീക്കോയിയിൽ നായ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം പോലീസ് പിടികൂടി

ഈരാറ്റുപേട്ട: നായ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. തീക്കോയി മുപ്പതേക്കറിലെ വീട്ടില്‍ ഈരാറ്റുപേട്ട പോലീസ് നടത്തിയ റെയ്ഡില്‍ ആറരക്കിലോയോളം കഞ്ചാവ്

Read more