ഒരുമിച്ചുള്ള മദ്യപാനം; അനുജൻ കത്തി കുത്തിയിറക്കിയത് ജ്യേഷ്ഠന്റെ നെഞ്ചിലും; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: കഴക്കൂട്ടത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. പുല്ലാട്ടുകരി സ്വദേശി രാജുവാണ് (42) മരിച്ചത്. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. സംഭവത്തിൽ അനുജൻ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more