കോട്ടയം പാമ്പാടി കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ പ്രതി മകൻ തന്നെ

കോട്ടയം : കോട്ടയം പാമ്പാടി കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ പ്രതി മകൻ തന്നെയെന്ന് പോലീസ്.റമ്മി കളിച്ചും ലോട്ടറി നടത്തിയും വരുത്തിയ കടം

Read more

ഒരുമിച്ചുള്ള മദ്യപാനം; അനുജൻ കത്തി കുത്തിയിറക്കിയത് ജ്യേഷ്ഠ​ന്റെ നെഞ്ചിലും; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. പുല്ലാട്ടുകരി സ്വദേശി രാജുവാണ് (42) മരിച്ചത്. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. സംഭവത്തിൽ അനുജൻ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read more

പാലക്കാട് ഡിവൈഎഫ്ഐ നേതാവായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു

പാലക്കാട്: പാലക്കാട് പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ ശിവദാസൻ്റെ മകൾ സൂര്യപ്രിയ (24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ

Read more

കുളിപ്പിക്കുന്നതിനിടെ പ്ലാസ്റ്റിക്പാത്രത്തിലെ വെള്ളത്തിൽ വീണതെന്ന് ആദ്യമൊഴി

ഹരിപ്പാട്: പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കണി അമ്മയുടെ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇപ്പോഴിതാ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയിൽ ദീപ്തി(26)യാണ് 48 ദിവസം

Read more

ആദം അലി വീട്ടമ്മയെ കൊലപ്പെടുത്തിയത് ഉച്ചക്ക് ശേഷം; അന്യസംസ്ഥാന തൊഴിലാളിയെ തേടി പൊലീസ്

തിരുവനന്തപുരം: വീട്ടമ്മയെ കൊലപ്പെടുത്തി അയൽപക്കത്തെ വീട്ടിലെ കിണറ്റിലിട്ടത് 21 വയസ്സുകാരനായ അന്യ സംസ്ഥാന തൊഴിലാളിയെന്നു പൊലീസ്. കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68)

Read more

കുടുംബ പ്രശ്‌നം; കാസർകോട് യുവാവിനെ വെട്ടിക്കൊന്നു

കാസർകോട്: അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നമ്പ്യാറടുക്കം സ്വദേശി നീലകണ്ഠനാണ് കൊല്ലപ്പെട്ടത്. തലക്ക് പിറകിൽ വെട്ടേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചത്. നീലകണ്ഠന്റെ ഭാര്യ ബംഗളൂരുവിലാണ്. അടുത്ത ബന്ധുക്കളാണ് ഭക്ഷണം

Read more

എട്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒൻപത് പേർ അറസ്റ്റിലായി

മുംബൈ: എട്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒൻപത് പേർ അറസ്റ്റിലായി. പതിനൊന്നുക്കാരിയായ ദരിദ്ര കുടുംബത്തിൽപ്പെട്ട പെൺക്കുട്ടിയെയാണ് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവം പുറത്ത് പറയാതിരിക്കാൻ പ്രതികൾ

Read more

ഉടുമ്പൻചോലയിൽ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ടു; യുവതി കസ്റ്റഡിയിൽ.

തൊടുപുഴ∙ അവി വാഹിതയായഅതിഥി തൊഴിലാളി പ്രസവി ച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ഏലത്തോട്ടത്തിൽ കുഴിച്ചി ട്ടു . ഇടുക്കി ഉടുമ്പൻചോലയിലാണു സംഭവം. എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണു

Read more

ഹോണ്‍ മുഴക്കിയിട്ടും കേട്ടില്ല; ബധിരനായ 40 വയസുകാരനെ കുത്തിക്കൊന്ന് 15കാരി.

റായ്പു ര്‍∙ ഛത്തിസ്ഗഡി സ്ഗ ലെ റായ്പു രില്‍ ഹോണ്‍ മുഴക്കിയിട്ടും വഴിമാറാതിരുന്ന കേള്‍വി വൈകല്യ മുള്ള സൈക്കിള്‍ യാത്രികനെ പതിനഞ്ചുകാരി കുത്തിക്കൊന്നു. സ്കൂട്ടറില്‍അമ്മയ്ക്കൊപ്പം സഞ്ചരിച്ചി രുന്ന

Read more

കോട്ടയം മെഡിക്കൽ കോളേജിലെ മൊബൈൽ മോഷണം പ്രതി അറസ്റ്റിൽ

കോട്ടയം :കോട്ടയം മെഡിക്കൽ കോളേജിലും പരിസരത്തും ഈയിടെയായി രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും പണവും മൊബൈലും മറ്റും മോഷ്ടിക്കുന്ന ആൾ പിടിയിൽ. കോട്ടയം ജില്ലയിലെ തലയാഴം വില്ലേജ് പുത്തൻപാലം മൂലക്കരി

Read more