യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയിൽ
കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയിൽ. കാസർകോട് അതിർത്തിയിൽ വെച്ചാണ് അർഷാദ് പിടിയിലായത്. കോഴിക്കോട്, കണ്ണൂർ, കാസർകോട്
Read more