തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ

കോട്ടയം : തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ. ത്യശൂർ മാളയിൽ നിന്നാണ് പിടിയിലായത്. കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ. കൊല്ലാൻ

Read more

കോട്ടയം ടൗണിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം: കോട്ടയം ടൗണിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊലപാതകമെന്ന് പ്രാഥമിക സൂചനകൾ കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര

Read more

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ സംസ്ഥാന വ്യാപക തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി.

കോട്ടയം: പള്ളിക്കത്തോട്ടിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ സംസ്ഥാന വ്യാപക തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി. ജനാധിപത്യ അവകാശ സംരക്ഷണ സമിതി, മുല്ലപ്പെരിയാർ സരംക്ഷണ സമിതി

Read more

പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ രഹസ്യഭാഗത്ത് ഭാര്യ തിളച്ചയെണ്ണയൊഴിച്ചു.

പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ രഹസ്യഭാഗത്ത് ഭാര്യ തിളച്ചയെണ്ണയൊഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ ഫോണില്‍ മുന്‍ കാമുകിയുമായുള്ള ചാറ്റും ഒരുമിച്ചുള്ള ചിത്രങ്ങളും

Read more

ഫെബിൻ്റെ കൊലപാതകം; പ്രതി ലക്ഷ്യം വെച്ചത് സഹോദരിയെയെന്ന് പോലീസ്

കൊല്ലത്തെ നടുക്കിയ അരും കൊലയാണ് ഇന്നലെ രാത്രി നടന്നത്. ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ബിരുദവിദ്യാര്‍ഥിയായ ഫെബിൻ സ്വന്തം വീട്ടിൽ കുത്തേറ്റ് മരിച്ച വാർത്തയാണ് ആദ്യം വന്നത്.

Read more

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്(16) കോഴിക്കോട്

Read more

വിദ്വേഷ പരാമര്‍ശക്കേസില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വിദ്വേഷ പരാമര്‍ശക്കേസില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം സെഷന്‍സ് കോടതി തള്ളിയിരുന്നു.

Read more

ബാങ്ക് ജീവനക്കാർ എതിർത്തിരുന്നെങ്കിൽ താൻ മോഷണത്തിൽ നിന്ന് പിന്മാറിയിരുന്നേനെയെന്ന് പോട്ട ഫെഡറൽ ബാങ്ക് മോഷ്ടാവ് റിജോ ആൻ്റണി.

ചാലക്കുടി: ബാങ്ക് ജീവനക്കാർ എതിർത്തിരുന്നെങ്കിൽ താൻ മോഷണത്തിൽ നിന്ന് പിന്മാറിയിരുന്നേനെയെന്ന് പോട്ട ഫെഡറൽ ബാങ്ക് മോഷ്ടാവ് റിജോ ആൻ്റണി. ബാങ്കിലെ പണം മുഴുവനായി എടുത്തുകൊണ്ട് പോകണമെന്ന ഉദ്ദേശം

Read more

പി.സി.ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പി.സി.ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോട്ടയം: വിദ്വേഷപരാമർശക്കേസിൽ ബിജെപി നേതാവ് പി. സി.ജോർജിന്റെ മുൻകൂർ ജാമ്യാ പേക്ഷ തള്ളി കോട്ടയം അഡിഷനൽ സെഷൻസ് കോടതിയാണു ജാമ്യാപേക്ഷ തള്ളിയത്.ജനുവരി

Read more

കോട്ടയത്ത് ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു.

കോട്ടയത്ത് ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ കോട്ടയം മാഞ്ഞൂർ സൗത്ത് സ്വദേശി ശ്യാം പ്രസാദ് (44) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Read more