പൊലീസ് വേഷത്തില്‍ സിജു വില്‍സണ്‍; ജഗന്‍ ഷാജി കൈലാസ് സിനിമയ്ക്ക് തുടക്കം
ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു. യുവതാരം സിജു വില്‍സനാണ് ജഗന്റെ ആദ്യ സിനിമയിലെ നായകന്‍.
Read more