‘ദൃശ്യം 3’ മലയാളത്തിലും ഹിന്ദിയിലും ഒന്നിച്ച് എത്തുമോ? വാര്‍ത്തകളോട് പ്രതികരിച്ച് ജീത്തു ജോസഫ്
‘ദൃശ്യം 3’ ഹിന്ദിയിലും മലയാളത്തിലും ഒന്നിച്ച് നിര്‍മ്മിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സംവിധായകന്‍ ജീത്തു ജോസഫ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് എന്നാണ് ജീത്തു ജോസഫ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട്
Read more