പ്രഭാസ് ചിത്രത്തില്‍ വില്ലന്‍ കമല്‍ ഹാസന്‍ ; പ്രൊജക്ട് കെയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് പ്രൊജക്റ്റ് കെ. സിനിമയില്‍ കമല്‍ഹാസന്‍ പ്രഭാസുമായി ഒന്നിക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, പ്രൊജക്റ്റ് കെയില്‍ പ്രതിനായക വേഷം ചെയ്യാന്‍
Read more