‘സന്ദേശം’ സിനിമയിലെ ‘പ്രശാന്തന്‍ കോട്ടപ്പള്ളി’യെ ഓര്‍മയുണ്ടോ? ഇനി ധ്യാനിനൊപ്പം വീണ്ടും സിനിമയിലേക്ക്
‘സന്ദേശം’ സിനിമയിലെ ബാലതാരം വീണ്ടും സിനിമയിലേക്ക്. പ്രഭാകരന്‍ കോട്ടപ്പള്ളിയുടെയും പ്രകാശന്‍ കോട്ടപ്പള്ളിയുടെയും അനിയനായ പ്രശാന്തന്‍ കോട്ടപ്പള്ളി ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്. സന്ദേശത്തില്‍ ബാലതാരമായി എത്തിയ
Read more