സംവിധായകൻ സിദ്ദിഖിന് കേരളത്തിന്റെ യാത്രാമൊഴി

കൊച്ചി: സിനിമാലോകത്തിന് നിരവധി സംഭാവനകൾ നൽകിയ സിദ്ദിഖിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വീട്ടിൽ വച്ച് പൊലീസ് ബഹുമതി

Read more

സംവിധായകൻ സിദ്ധിഖിനെ ഹൃദയാഘാത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംവിധായകൻ സിദ്ധിഖിനെ ഹൃദയാഘാത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് മൂന്നുമണിയോടെ

Read more

വിജയകുമാര്‍ കാരണം സാമ്പത്തിക ബാധ്യത, തിരക്കഥയും മാറ്റി

നടന്‍ വിജയകുമാറിനെതിരെ ആരോപണവുമായി സംവിധായകന്‍ സിദ്ദിഖ് കൊടിയത്തൂര്‍. വിജയകുമാറിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് തന്റെ ‘ആകാശം കടന്ന്’ സിനിമയ്ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത നേരിടേണ്ടി വന്നുവെന്ന് സംവിധായകന്‍ പത്രസമ്മേളനത്തില്‍

Read more

ഞങ്ങള്‍ ഇന്ത്യന്‍ സിനിമാ താരങ്ങളാണ്; ഫെഫ്‌സിക്കെതിരെ റിയാസ് ഖാന്‍

തമിഴ് സിനിമയില്‍ തമിഴ് അഭിനേതാക്കള്‍ മാത്രം മതിയെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ച് നടന്‍ റിയാസ് ഖാനും. ‘ഞങ്ങള്‍ ഇന്ത്യന്‍ സിനിമാ

Read more

നോളന്‍ ഇഫക്ട് ഇന്ത്യയിലും; ‘ഓപ്പണ്‍ഹൈമര്‍’ ഹിറ്റായി, ഓപ്പണിംഗ് ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍

ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’ ഇന്ത്യയിലും ഹിറ്റ്. ജൂലൈ 21ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ കാഴ്ചവച്ചത്. 13.50 കോടി രൂപയാണ് ചിത്രത്തിന് ഇന്ത്യന്‍ ബോക്‌സോഫീസില്‍

Read more

അവാര്‍ഡ് നേട്ടം അറിയാതെ സ്‌കൂള്‍ വിട്ടുവന്ന തന്മയ,

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ബാലതാരമായി (പെണ്‍) തിരഞ്ഞെടുക്കപ്പെട്ടത് തന്മയ സോള്‍ ആണ്. എന്നാല്‍, അവാര്‍ഡ് പ്രഖ്യാപിച്ച വിവരമൊന്നും താരം അറിഞ്ഞിരുന്നില്ല. പതിവ് പോലെ സ്‌കൂള്‍

Read more

2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മമ്മൂട്ടി മികച്ച നടന്‍.

തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടി ആണ് മികച്ച നടന്‍.   നന്‍പകല്‍ നേരത്തെ

Read more

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. വൈകുന്നേരം മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പിആര്‍ ചേംബറില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും. മികച്ച നടനാനുള്ള

Read more

ഞാന്‍ അഭിനയിക്കരുത് എന്ന് ആഗ്രഹിക്കുന്നവരുമുണ്ട്: ദിലീപ്

ഞാന്‍ അഭിനയിക്കണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ടെന്ന് നടന്‍ ദിലീപ്. ‘വോയിസ് ഓഫ് സത്യനാഥന്‍’ എന്ന പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ദിലീപ് സംസാരിച്ചത്. താന്‍ സിനിമ

Read more

വരാനിരിക്കുന്നത് വമ്പന്‍ പ്രോജക്ട്, നായകന്‍ സൂപ്പര്‍ സ്റ്റാര്‍; ലൈക പ്രൊഡക്ഷന്‍സുമായി കൈകോര്‍ത്ത് ജൂഡ് ആന്തണി

‘2018’ സൂപ്പര്‍ ഹിറ്റ് ആയതിന് പിന്നാലെ സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാക്കളുമായി കൈകോര്‍ത്ത് ജൂഡ് ആന്തണി. തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സുമായാണ് ജൂഡ് ഒന്നിക്കുന്നത്. ലൈക പ്രൊഡക്ഷന്‍

Read more