സിനിമയിലെ നായകനും നായികയും പരസ്പര സമ്മതത്തോടെ മുമ്പും ബന്ധത്തിൽ ഏർപ്പെട്ടിരുന്നെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ

സിനിമയിലെ നായകനും നായികയും പരസ്പര സമ്മതത്തോടെ മുമ്പും ബന്ധത്തിൽ ഏർപ്പെട്ടിരുന്നെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലാണ് നടി ഇക്കാര്യം പറയുന്നത്.

Read more

ജീ​ത്തു ജോ​സ​ഫി​ന്‍റെ നു​ണ​ക്കു​ഴി‌​യി​ൽ ബേ​സി​ൽ ജോ​സ​ഫ്; ഫ​സ്റ്റ്ലു​ക്ക്

ജീ​ത്തു ജോ​സ​ഫി​ന്‍റെ നു​ണ​ക്കു​ഴി‌​യി​ൽ ബേ​സി​ൽ ജോ​സ​ഫ്; ഫ​സ്റ്റ്ലു​ക്ക് ബേ​സി​ൽ ജോ​സ​ഫി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് ഒ​രു​ക്കു​ന്ന നു​ണ​ക്കു​ഴി​യു​ടെ ഫ​സ്റ്റ് ലു​ക്ക്‌ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. ചി​ത്രം ഓ​ഗ​സ്റ്റ്

Read more

താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി സി​ദ്ദി​ഖ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

സി​ദ്ദി​ഖ് “അ​മ്മ’ ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി സി​ദ്ദി​ഖ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ദീ​ര്‍​ഘ​നാ​ളാ​യി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഇ​ട​വേ​ള ബാ​ബു മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു പി​ന്‍​വാ​ങ്ങി​യ​തോ​ടെ​യാ​ണ് ര​ണ്ടു പ​തി​റ്റാ​ണ്ടി​നു

Read more

ചലചിത്ര മിമിക്രി താരം കോട്ടയം സോമരാജൻ അന്തരിച്ചു

കോട്ടയം സോമരാജൻ അന്തരിച്ചു. ചലചിത്ര മിമിക്രി താരം കോട്ടയം സോമരാജൻ അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം കാഥികൻ, മിമിക്രി ആർട്ടിസ്റ്റ്, നടൻ, സ്ക്രിപ്റ്റ്

Read more

മധുരമിഠായിയെന്ന ഹ്വസ ചിത്രത്തിലെ അഭിനയത്തിലെ സൂക്ഷ്മതലങ്ങളിലെ പകർന്നാട്ടം കൊണ്ട് ശ്രദ്ദേയനാവുകയാണ് പ്രജീഷ് കൂട്ടിക്കല്‍

✒️അജീഷ് വേലനിലം മുണ്ടക്കയം: പ്രമേയത്തിലേയും അവതരണത്തിലേയും അഭിനേതാക്കളുടെ പ്രകടനത്തിലേയും മികവുകൊണ്ട് ശ്രദ്ധേയമാവുകയാണ് സ്റ്റേജ് ഷോകളിലൂടെ പരിചിതനായ മിമിക്രി ആര്‍ട്ടിസ്റ്റ് പ്രജീഷ് കൂട്ടിക്കല്‍ നായകനായി അഭിനയിച്ച മധുരമിഠായി എന്ന

Read more

നടി കനകലത അന്തരിച്ചു

തിരുവനന്തപുരം : നടി കനകലത അന്തരിച്ചു. ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ കലാകാരി കനകലത അന്തരിച്ചു. 63 വയസ്സായിരുന്നു. തിരുവനന്തപുരത്താണ് അന്ത്യം. വിവിധ ഭാഷകളിലായി 350-ലേറെ

Read more

സിനിമ – സീരിയൽ താരത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: സിനിമ – സീരിയൽ താരത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മീനടം കുറിയന്നൂർ വിനോദ് തോമസ് (47) ആണ് മരിച്ചത്. പാമ്പാടി ഡ്രീം ലാൻഡ് ബാറിന്

Read more

മിമിക്രി ആർട്ടിസ്റ്റും സിനിമാനടനുമായ കലാഭവൻ മുഹമ്മദ് ഹനീഫ് (58) അന്തരിച്ചു

കൊച്ചി: മിമിക്രി ആർട്ടിസ്റ്റും സിനിമാനടനുമായ കലാഭവൻ മുഹമ്മദ് ഹനീഫ് (58) അന്തരിച്ചു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്.

Read more

പ്രശസ്ത സിനിമാ താരം കുണ്ടറ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു.71 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണ് മരണം.നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതം ആണ് നടന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കിരീടം, ഗോഡ്ഫാദർ,

Read more

ഓണം റിലീസുകൾക്കായി തയാറെടുത്ത് മലയാള സിനിമകൾ.മാറ്റ്കൂട്ടാൻ യുവ താരങ്ങളുടെ സിനിമകൾ

ഓണം റിലീസുകൾക്കായി തയാറെടുത്ത് മലയാള സിനിമകൾ. ഇത്തവണ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ ഒന്നും ഓണം റീലിസ് ആയി എത്തില്ല. പകരം യുവ താരങ്ങളുടെ സിനിമകൾ ആണ് ഓണത്തിന്

Read more