പ്രശസ്ത നാടക-ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു
*നടൻ കൈനകരി തങ്കരാജ് അന്തരിച്ചു* ആലപ്പുഴ :പ്രശസ്ത നാടക-ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസായിരുന്നു.കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.ഇന്ന് ഉച്ചതിരിഞ്ഞ് കേരളപുരത്തെ
Read more