നടൻ ശ്രീനാഥ് ഭാസിയ്ക്കെതിരെ വീണ്ടും പരാതി
നടൻ ശ്രീനാഥ്ഭാസിക്കെതിരെ ആലപ്പുഴയിലെ യുവ സംരംഭകരുടെ പരാതി. ടർഫ്ഉദ്ഘാടനത്തിന്പണം വാങ്ങിയശേഷം വഞ്ചി ച്ചെന്നാണ്ആക്ഷേപം.നടനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്സംരംഭകർ എട്ട് യുവാക്കൾ ചേർന്ന്ആലപ്പുഴ തിരുവമ്പാടിയിൽ ആരംഭിക്കുന്ന ഫുട്ബോൾ ടർഫ്ഉദ്ഘാടനത്തിനാണ്നടൻ ശ്രീനാഥ്ഭാസിയെക്ഷണിച്ചത്.
Read more