കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി

കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി. സമൂഹ മാധ്യമങ്ങളില്‍ കൂടിയാണ് നടി ദുരനുഭവം പങ്കുവെച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു താരത്തിനു

Read more

മാലി ദീപില്‍ അവധിയാഘോഷിച്ച് അമല പോള്‍.ചിത്രങ്ങള്‍ ഏറ്റെടുത്ത്ആരാധകര്‍

തമിഴിലും മലയാളത്തിലും, തെലുങ്കിലും മുന്‍നിരയില്‍ നില്‍ക്കുന്ന നടിയാണ് അമല പോള്‍. പതിനേഴാം വയസ്സില്‍ സിനിമയിലെത്തിയ താരം സൈബറിടത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളായി ആരാധകരുമായി

Read more

ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം പാപ്പൻ പ്രദർശനം തുടരുന്നു.

ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം പാപ്പൻ ഇരുപത്തിയഞ്ചാം ദിവസം പിന്നിടുമ്പോഴും കേരളത്തിലെ അൻപതോളം തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ചിത്രം 50 കോടി ക്ലബിൽ ഇടം

Read more

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെ മീടു ആരോപണവുമായി നടി

പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെ മീടു ആരോപണവുമായി നടി രംഗത്ത്. തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന നടിയാണ് ബിബിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എത്തിയത്. ഓഡിഷനെന്ന്

Read more

‘ന്നാ താൻ കേസ് കൊട്’ പോസ്റ്ററിൽ രാഷ്ട്രീയ വിവാദം.

കൊച്ചി ∙ കുഞ്ചാക്കോ ബോബൻ നായകനായി ഇന്നു പുറത്തിറങ്ങിയ ‘ന്നാ താൻ കേസു കൊട്’ എന്ന ചി ത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട്രാഷ്ട്രീയ വി വാദം. ദിനപ്പത്രങ്ങളിൽ ഉൾപ്പെടെ

Read more

‘പാലാ പള്ളി’ എന്ന ​ഗാനത്തിനെതിരെ വിമർശനം കടുക്കുമ്പോൾ

ഷാജി കൈലാസിന്റെ സംവി ധാനത്തിലൊരുങ്ങിയ പൃ ഥ്വി രാജ്ചി ത്രം ‘കടുവ’യിലെ ‘പാലാ പള്ളി’ എന്ന ഗാനം ഹിറ്റായതോടെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽഈവരികളെ ചുറ്റിപറ്റി നിരവധി ചർച്ചകളാണ്സോഷ്യ

Read more

ഭരതൻ പുരസ്‌കാരം സിബി മലയിലിന്.

ഭരതന്‍ സ്മൃതി വേദിയുടെ പുരസ്കാ രം സംവി ധായകന്‍ സിബി മലയിലി ന്. മലയാള ചലച്ചി ത്ര രംഗത്തെസമഗ്ര സംഭവനയ്ക്കാണ്പുരസ്കാ രം. പുരസ്കാ രം ജൂലൈ 30,

Read more

ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണു; നടൻ ദീപേഷ് ഭാൻ അന്തരിച്ചു.

മുംബൈ ∙ ‘ഭാബി ജിഘർ പർ ഹേ’ എന്ന സീരിയലി ലെ ‘മൽഖാൻ’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാ സ്ത യ ടെലി വി ഷൻ താരം ദീപേഷ്ഭാൻ

Read more

പിറന്നാൾ ദിനത്തിൽ തേടിയെത്തിയത് ദേശീയ അംഗീകാരം; സൂര്യയ്ക്കിത് അതിമധുരം; ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും

ജന്മദിനത്തിൽ സന്തോഷം കടന്നു വരിക എന്നുള്ളത്ഒരു ഭാഗ്യമാണ്. തമിഴ് നടൻ സൂര്യക്ക്ഇത്തവണത്തെപി റന്നാൾ അതിനാൽ ഏറെപ്രത്യേകതയുള്ളതാണ്. കഴിഞ്ഞദിവസം ദേശീയ അവാർഡ്പ്രഖ്യാ പി ച്ചപ്പോൾ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്സൂര്യയാണ്.

Read more

68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യുൂഡല്‍ഹി: 68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടെടുത്തു.മികച്ച നടിയായി അപര്‍ണാ ബാലമുരളിയെ തിരഞ്ഞെടുത്തു. സുരറൈ പൊട്രിലെ അഭിനയമാണ്

Read more