പോക്സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീകോടതി തടഞ്ഞു.
പോക്സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീകോടതി തടഞ്ഞു. നടൻ നല്‍കിയ മുൻകൂർ ജാമ്യ ഹർജിയില്‍ തീർപ്പ് കല്‍പ്പിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.
Read more