സ്വർണവിലയിൽ ഇടിവ്; വിപണി നിരക്ക് ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു

Read more

12,000 രൂപയിൽ താഴെയുള്ള ചൈ നീസ്ഫോൺ ഇന്ത്യയിൽ ഇനി കി ട്ടില്ല?; നിരോധിക്കാൻ കേന്ദ്രം

ന്യൂഡൽഹി ∙ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വി ൽപനയുള്ളചൈ നീസ്ബജറ്റ്മൊബൈൽ ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 12,000 രൂപയിൽ (150 ഡോളർ) താഴെയുള്ളഫോണുകളുടെ വി ൽപന നിരോധിക്കണമെന്ന്ഇന്ത്യ

Read more

വി ലക്കയറ്റം പി ടിച്ചുനിർത്താൻ പലി ശ കൂട്ടു ന്നതെന്തിന്? റീപോ വർധിപ്പി ച്ചാൽ വി ലക്കയറ്റം കുറയുമോ?

കൊച്ചി ∙ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വി ല ഉയരുന്നഅവസ്ഥയെ നാണ്യപ്പെരുപ്പം എന്നു വി ളിക്കുന്നു.ഉയർന്നു നിൽക്കുന്ന പണലഭ്യത കുറയ്ക്കാനുള്ളറിസർവ് ബാങ്കി ന്റെ മാർഗങ്ങളിലൊന്നാണ്റീപോ നിരക്കിൽ വരുത്തുന്ന വ്യ

Read more

അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപം പെരുകുന്നു.

ന്യൂഡൽഹി∙ ബാങ്കുകളിൽഅവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ തോത്വർധിക്കുന്നുവെന്ന്റിസർവ് ബാങ്ക്. 10 വർഷത്തോളമായി ഉപയോഗിക്കാത്ത സേവി ങ്സ്, കറന്റ്അക്കൗണ്ടുകളിലെ ബാലൻസിനെയാണ്ഇത്തരം നിക്ഷേപമായി കണക്കാക്കുന്നത്. ഈതുകഅതത്ബാങ്കുകൾ റിസർവ് ബാങ്കി ന്റെ ‘ഡിപ്പോസിറ്റർ എജ്യുക്കേഷൻആൻഡ്

Read more

5ജിയിലേക്ക് കുതിക്കാന്‍ രാജ്യം; ലേലം ഇന്ന്: അംബാനിയും അദാനിയും ഉള്‍പ്പെടെ രംഗത്ത്‌.

ന്യൂഡൽഹി∙ രാജ്യം ഏറെ ഉറ്റുനോക്കുന്ന 5ജി സ്പെക്ട്രം (റേഡിയോ തരംഗം) ലേലം ഇന്നു മുതൽ. ഇന്ത്യ ഇതുവരെ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലി യ സ്പെക്ട്രം ലേലമാണിത്.

Read more

അനധികൃത ഇടപാടുകള്‍ ഒഴിവാക്കാനായി എടിഎം വഴിയുളള പണമിടപാടുകള്‍ക്ക ്ഒടിപി വരുന്നു.

ന്യൂഡല്‍ഹി: അനധികൃത ഇടപാടുകള്‍ ഒഴിവാക്കാനായി എടിഎം വഴിയുളള പണമിടപാടുകള്‍ക്ക്ഒ ടിപി വരുന്നു. സ്റ്റേറ്റ്‌സ്ബാങ്ക്ഓഫ്ഇന്ത്യയാണ്പതിനായിരത്തിനു മുകളിലുള്ള പണം പിന്‍വലിക്കലിനു ഒടിപി നിര്‍ബന്ധമാക്കിയത്. താമസിയാതെ മറ്റുബാങ്കുകളും ഒടിപി നിര്‍ബന്ധമാക്കുമെന്നാണ്‌റിപ്പോര്‍ട്ടുകള്‍. നാലക്ക

Read more

പ്രമേഹ ചികിത്സ:സിറ്റാഗ്ലിപ്റ്റിൻ ഗുളികയുടെ വില മൂന്നിലൊന്നായി കുറയുന്നു

ന്യൂഡൽഹി ∙ പ്രമേഹ ചികിത്സയിൽ വ്യാപകമായി ഉപയോഗപ്പെടുന്ന സിറ്റാഗ്ലിപ്റ്റിൻ ഗുളികയുടെ വില മൂന്നിലൊന്നായി കുറയുന്നു. പേറ്റന്റ് ഇല്ലാതാകുന്ന സാഹചര്യത്തിലാണ് മാറ്റം. ചില്ലറവിപണിയിൽ നിലവിൽ 38 മുതൽ 45

Read more

വെല്ലുവി ളിയായി പണപ്പെരുപ്പം; വി ലക്കയറ്റം 60% വരെ

കൊച്ചി ∙ പണപ്പെരുപ്പ നിരക്കിലെ തുടർച്ചയായ വർധന ഉൽപാദന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു കനത്തവെല്ലുവി ളി. ഉൽപന്നങ്ങളുടെ വി ലക്കയറ്റം ഉപഭോഗം തളർത്തുമെന്നതിനാൽ വരുമാനത്തിൽ വലി യ

Read more

വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

ഇന്ത്യന്‍ രൂപ വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. വിനിമയ നിരക്കിൽ റെക്കോർഡ് തകർച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ 77 രൂപ 41 പൈസയായാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.

Read more

ക്രെഡിറ്റ് കാർഡുകൾ ഉപഭോക്തൃ സൗഹൃതമാകുന്നു

ചെ ലവ്അൽപം കൂടുമെങ്കി ലും ക്രെഡിറ്റ് കാർഡുകളിൽ ലഭ്യമാകുന്ന സാമ്പത്തിക സേവനങ്ങൾ പ്രയോജനകരമാണ്. എന്നാൽ കാർഡുകൾ ഉപയോഗിക്കുമ്പോൾ പല ഇടപാടുകാരും ബുദ്ധിമുട്ടിലാകുന്നതും കാണാം. ക്രെഡിറ്റ്കാർഡ് സേവനങ്ങൾ ഉപഭോക്തൃ

Read more