രാജ്യത്ത് യു.പി.ഐയിൽ തട്ടിപ്പ് പെരുകുന്നു; കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം
ലോകത്ത് ഏറ്റവും കൂടുതൽ യുപിഐ വഴിയുള്ള പണമിടപാട് നടത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതേ സമയം സ്വീകാര്യത കൂടുന്നത് അനുസരിച്ച് യുപിഐ പണിടപാടുകളിൽ തട്ടിപ്പും വർധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.2020-2021
Read more