നടക്കുന്നത് ആഷസ്, സ്പിന്നറുമാരെ നേരിടുന്ന രീതി കണ്ടപ്പോൾ ഇന്ത്യൻ താരത്തെ പുകഴ്ത്തി കെവിൻ പീറ്റേഴ്സൺ;
തിങ്കളാഴ്ച എഡ്ജ്ബാസ്റ്റണിൽ നടന്നുകൊണ്ടിരിക്കുന്ന ആഷസ് ഓപ്പണറിന്റെ നാലാം ദിനത്തിൽ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ കമന്ററി പറയുന്നതിനിടെ വിരാട് കോഹ്ലിയെ അഭിനന്ദിച്ചു. പരമ്പരാഗത ക്രിക്കറ്റ്
Read more