നിരത്തിലിറങ്ങാൻ എക്സ്റ്റർ റെഡിയായി; ആദ്യ യൂണിറ്റ് പുറത്തിറക്കി ഹ്യുണ്ടായി !
ഹ്യുണ്ടായിയുടെ എസ്‌യുവി നിരയിലേക്ക് ഏറ്റവും കുഞ്ഞന്‍ മോഡലായി എത്താൻ ഒരുങ്ങുന്ന എക്സ്റ്ററിന്റെ നിർമാണം ആരംഭിച്ചിരിക്കുകയാണ്. ഹ്യുണ്ടായിയുടെ തമിഴ്‌നാട്ടിലെ വാഹന നിര്‍മാണശാലയില്‍ നിന്ന് കഴിഞ്ഞ ദിവസം എക്സ്റ്ററിന്റെ ആദ്യ
Read more