രക്ഷപ്പെട്ടെന്ന് കരുതേണ്ട, സല്‍മാനെ ഉറപ്പായും വധിക്കും; ഭീഷണിയുമായി ഗുണ്ടാ നേതാവ്
സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഒളിവിലുള്ള ഗുണ്ടാനേതാവായ ഗോള്‍ഡി ബ്രാര്‍ ആണ് താരത്തിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു
Read more