ട്വിറ്റർ- കേന്ദ്രസർക്കാർ പോരില്‍ നിർണായക വിധി; ട്വിറ്ററിന് 50ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി
കേന്ദ്രസർക്കാരിന്‍റെ നിർദേശം നടപ്പിലാക്കാന്‍ വൈകിയതില്‍ ട്വിറ്ററിനെതിരെ നടപടിയുമായി കോടതി. കർണാടക ഹൈക്കോടതിയാണ് ട്വിറ്റർ- കേന്ദ്രസർക്കാർ പോരില്‍ നിർണായക വിധി പ്രസ്താവിച്ചത്. ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയിട്ട്
Read more