ആവശ്യമില്ലാതെ എല്ലാ കാര്യത്തിലും തലയിടുന്നവള്‍, കങ്കണയുടെ വാക്കിന് ആര് വില കല്‍പ്പിക്കുന്നു: ആലിയ സിദ്ദിഖി
ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ഭാര്യ ആലിയ സിദ്ദിഖി. കങ്കണയുടെ വാക്കുകൾക്ക് ഒരു വിലയുമില്ലെന്നും മറ്റുള്ളവരുടെ കാര്യങ്ങളിൽ കങ്കണ ഇടപെടാറുണ്ടെന്നുമാണ് ആലിയ പറഞ്ഞത്.
Read more