വരാനിരിക്കുന്നത് വമ്പന്‍ പ്രോജക്ട്, നായകന്‍ സൂപ്പര്‍ സ്റ്റാര്‍; ലൈക പ്രൊഡക്ഷന്‍സുമായി കൈകോര്‍ത്ത് ജൂഡ് ആന്തണി
‘2018’ സൂപ്പര്‍ ഹിറ്റ് ആയതിന് പിന്നാലെ സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാക്കളുമായി കൈകോര്‍ത്ത് ജൂഡ് ആന്തണി. തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സുമായാണ് ജൂഡ് ഒന്നിക്കുന്നത്. ലൈക പ്രൊഡക്ഷന്‍
Read more