പോകാന്‍ ആളില്ലാത്തത് കൊണ്ട് ഇംഗ്‌ളണ്ടില്‍ പള്ളികള്‍ വില്‍ക്കുന്നു, ചെറിയ പള്ളിയുടെ വില 6.5 കോടിയെന്ന് എം വി ഗോവിന്ദന്‍
ഇംഗ്‌ളണ്ടില്‍ പള്ളിയില്‍ പോകാന്‍ ആളില്ലാത്തത് കൊണ്ട് അവയെല്ലാം വില്‍പ്പന വച്ചേക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തളിപ്പറമ്പ് ബ്‌ളോക്ക് പഞ്ചായത്തിലെ നവീകരിച്ച
Read more