കത്തിക്കയറി തക്കാളിവില, വിലക്കയറ്റം രൂക്ഷമാകുന്നു,

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുകയാണ്. നിത്യോപയോഗസാധനളുടെയെല്ലാം വിലയിൽ വർധനവ് ഉണ്ടായിട്ടുണ്ട്. അതിൽ തന്നെ പച്ചക്കറികൾക്ക് ഇപ്പോൾ തീവിലയാണ്. സർവ്വകാല റെക്കോഡിലേക്ക് കത്തിക്കയറി നിൽക്കുകയാണ് തക്കാളിയുടെ വില. തക്കാളി വില

Read more

പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചെടുക്കുകയും അവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതിനെതിരെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മാധ്യമപ്രവര്‍ത്തകനായ

Read more

മഴ ശമിച്ചു,ദുരിതം ശമിച്ചില്ല, ക്യാംപുകൾ സജീവം; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി പെയ്തിരുന്ന മഴയുടെ തീവ്രത ഇപ്പോൾ ശമിച്ചിരിക്കുകയാണ്. എന്നാൽ മഴപ്പെയ്ത്ത് ഒഴിഞ്ഞ അത്ര എളുപ്പത്തിൽ അതുണ്ടാക്കിയ ദുരിത പെയ്ത്ത് അവസാനിക്കുന്നില്ല. വിവിധ ജില്ലകളിൽ

Read more

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു; ഇന്ന് ഒരു മരണം കൂടി, ജാഗ്രത വേണം

മഴ ശമിച്ചെങ്കിലും സംസ്ഥാനത്ത് പനിക്കേസുകൾ വർധിക്കുകയാണ്. പ്രത്യേകിച്ചും ഡെങ്കിപ്പനി രോഗികളുടെ എണ്ണത്തിലാണ് വർധനവുണ്ടായിരിക്കുന്നത് . ഡെങ്കിപ്പനി ബാധിച്ച് ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ദേശമംഗലം

Read more

ഉത്തരേന്ത്യയിൽ മഴ നാശം വിതച്ചുക്കൊണ്ടിരിക്കുകയാണ്.

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ നാശം വിതച്ചുക്കൊണ്ടിരിക്കുകയാണ്. നിരവധിപ്പേരാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. അതിൽ മലയാളികളും ഉൾപ്പെടുന്നു. ഹിമാചൽ പ്രദേശിൽ രണ്ട് മലയാളികൾ ഒറ്റപ്പെട്ടു. വർക്കല സ്വദേശി യാക്കൂബ് കൊല്ലം

Read more

ഭൂമിക്കടിയിൽ നിന്നും മുഴക്കം; കാരണം ഇതാണ്; ആശങ്കവേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് പലയിടത്തും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും, മറ്റ് ശബ്ദങ്ങളും പുറത്തുവരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ചിലയിടത്ത് നേരിയ ഭൂചലനം പോലെയും അനുഭവപ്പെട്ടതായി പറയുന്നുണ്ട്. സമീപ ദിവസങ്ങളിൽ കാസർഗോഡ്, കോട്ടയം,

Read more

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാള്‍ മരിച്ചു. 3 പേർക്കായി തിരച്ചിൽ

തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. തിരച്ചിലിനിടെ അബോധാവസ്ഥയിൽ കണ്ടെത്തിയ കുഞ്ഞുമോനെ ചിറയിൻകീഴ്

Read more

വിഴിഞ്ഞത്ത് കിണറ്റിൽ വീണയാളുടെ മൃതദേഹം പുറത്തെടുത്തു;

തിരുവനന്തപുരം വിഴിഞ്ഞത് കിണറ്റിനടിയിൽപ്പെട്ടയാളുടെ മൃതദേഹം പുറത്തെടുത്തു.തമിഴ്നാട് സ്വദേശിയായ തൊഴിലാളി മഹാരാജാണ് മരിച്ചത്. 2 ദിവസമായി തുടർന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.. 80 അടി താഴ്ചയിൽ മണ്ണ് നീക്കം

Read more

സിപിഎമ്മിന് നാണക്കേടായി പാര്‍ട്ടിക്കുള്ളില്‍ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം

തിരുവനന്തപുരം: സിപിഎമ്മിന് നാണക്കേടായി പാര്‍ട്ടിക്കുള്ളില്‍ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ പേരില്‍ പിരിച്ച രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയെന്ന പരാതിയില്‍

Read more

ഓൺലൈനായി അക്കൗണ്ട് മാറി പണം അയച്ചത് തിരിച്ചെടുക്കാം

ഏറെ സുരക്ഷിതമായ പേയ്‌മെന്റ് രീതിയാണ് യൂണിഫേഡ് പേയ്‌മെന്റ് ഇൻര്‍ഫേസ് എന്നറിയപ്പെടുന്ന യുപിഐ. എന്നിരുന്നാലും ചിലപ്പോള്‍ പിശകുകള്‍ കാരണം പണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. പലപ്പോഴും തെറ്റായ യുപിഐ ഐഡി

Read more