ടൂറിസ്റ്റ് ബസ്സും മിനി കണ്‍ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ബസ്‌യാത്രക്കാരന്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു
കണ്ണൂര്‍: ദേശീയപാതയില്‍ തോട്ടട ടൗണില്‍ ടൂറിസ്റ്റ് ബസ്സും മിനി കണ്‍ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ബസ്‌യാത്രക്കാരന്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.
Read more