ഫ്രാൻസ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി മോദി;
പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസ് സന്ദർശനത്തിനൊരുങ്ങുകയാണ്. നാളെയാണ് യാത്ര തിരിക്കുക. ജൂലൈ 14 മുതൽ 16 വരെയാണ് സന്ദർശനം. ഇത്തവണ ആയുധ ഇടപാടുകളടക്കം പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ. റഫാൽ യുദ്ധവിമാന
Read more