തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിൽ സംഘർഷം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും ഏറ്റുമുട്ടിയതോടെ തലസ്ഥാനം യുദ്ധക്കളമായത് രണ്ട് മണിക്കൂർ. പിണറായി വിജയന്‍ ‘മുഖ്യഗുണ്ടയോ, മുഖ്യമന്ത്രിയോ’ എന്ന ബാനറുമായെത്തിയായിരുന്നു മാര്‍ച്ച്. പോലീസിനുനേരെ കല്ലേറമുണ്ടായി. പോലീസ്
Read more