പ്രശസ്ത സിനിമാ താരം കുണ്ടറ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു.71 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണ് മരണം.നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതം ആണ് നടന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കിരീടം, ഗോഡ്ഫാദർ,

Read more

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂരും

Read more

ഈരാറ്റുപേട്ട തീവ്രവാദ പ്രശ്‌നം നിലനിൽക്കുന്ന സ്ഥലമെന്ന കോട്ടയം എസ്.പിയുടെ റിപ്പോർട്ട് വിവാദമാകുന്നു

കോട്ടയം: ഈരാറ്റുപേട്ട തീവ്രവാദ പ്രശ്‌നം നിലനിൽക്കുന്ന സ്ഥലമെന്ന കോട്ടയം എസ്.പിയുടെ റിപ്പോർട്ട് വിവാദമാകുന്നു. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് എസ്പി കെ

Read more

19ാമത് ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഹാങ്ചൗവില്‍ ഇന്ന് തിരിതെളിയും

ഹാങ്ചൗ: 19ാമത് ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഹാങ്ചൗവില്‍ ഇന്ന് തിരിതെളിയും. ബിഗ് ലോട്ടസ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകിട്ട് 5.30ന് ഡിജിറ്റല്‍ ദീപശിഖ തെളിയുന്നതോടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ കായിക

Read more

ഇടപാടുകള്‍ ഒന്നും നടത്തിയില്ല.ഒ റ്റി പി യും വന്നില്ല.വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തത് 19 ലക്ഷം

കോഴിക്കോട്: വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മീഞ്ചന്ത ഫാത്തിമ മഹലിൽ പികെ ഫാത്തിമബിയാണ് തട്ടിപ്പിന് ഇരയായത്. ഫാത്തിമബിയുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാതർ 19

Read more

വിവാഹം കഴിഞ്ഞ് രണ്ടാം നാൾ ഭാര്യയുടെ കല്യാണ സാരിയിൽ ഭർത്താവ് തൂങ്ങി മരിച്ചു

ചെന്നൈ: വിവാഹം കഴിഞ്ഞ് രണ്ടാം നാൾ ഭാര്യയുടെ കല്യാണ സാരിയിൽ ഭർത്താവ് തൂങ്ങി മരിച്ചു. തമിഴ്നാട്ടിലെ റാണിപ്പെട്ട് സ്വദേശിയായ ശരവണനെ (27) ആണ് തൂങ്ങി മരിച്ച നിലയിൽ

Read more

ഇടുക്കി ജില്ലയിലെ  ബിവറേജസ് ഔട്ട്‌ലെറ്റില്‍ ക്രമക്കേടുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് പരിശോധന

ഇടുക്കി ജില്ലയിലെ  ബിവറേജസ് ഔട്ട്‌ലെറ്റില്‍ ക്രമക്കേടുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് പരിശോധന.  ജീവനക്കാരുടെ കയ്യില്‍ നിന്ന് കണക്കില്‍ പെടാത്ത 46850 രൂപ വിജിലന്‍സ്  പിടിച്ചെടുത്തു. ഇടുക്കി തടിയമ്പാട്

Read more

14 ദിവസം നീണ്ട രാത്രിക്ക് ശേഷം ചന്ദ്രനിൽ സൂര്യൻ ഉദിച്ചതോടെ ചാന്ദ്ര പര്യവേക്ഷണത്തിന് ശേഷം നിദ്രയിലായ ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം

ബെംഗളൂരു: 14 ദിവസം നീണ്ട രാത്രിക്ക് ശേഷം ചന്ദ്രനിൽ സൂര്യൻ ഉദിച്ചതോടെ ചാന്ദ്ര പര്യവേക്ഷണത്തിന് ശേഷം നിദ്രയിലായ ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം വീണ്ടും പ്രവർത്തന സജ്ജമാകുമെന്ന

Read more