മണ്ഡല – മകരവിളക്ക് സീസണിലേക്കുള്ള താത്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

പത്തനംതിട്ട: മണ്ഡല – മകരവിളക്ക് സീസണിലേക്കുള്ള താത്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രീൻ ഗാർഡ്‌സ്, ടെലിഫോൺ ഓപ്പറേറ്റർ, ഡ്രൈവർ കം അറ്റൻഡർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഗ്രീൻ

Read more

വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള വെടിവയ്പ്പിൽ രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിൽ

വയനാട്: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള വെടിവയ്പ്പിൽ രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിൽ. മാവോയിസ്റ്റുകളായ ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്ന് വിവരം. ഇന്നലെ പേര്യയിലെ വനമേഖലയില്‍ തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്.

Read more

മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയ്‌ക്ക് എതിരെ കേസെടുക്കാൻ നിർദേശം

കൊച്ചി: വയർലസ് സന്ദേശം ചോർത്തിയെന്ന കേസിൽ മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയ്‌ക്ക് എതിരെ കേസെടുക്കാൻ നിർദേശം. ഗൂഗിൾ ഇന്ത്യയ്ക്ക് എതിരെയും കേസ് എടുക്കണമെന്നും

Read more

കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ ഈ മാസം 15 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ ഈ മാസം 15 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. ഏഴ് ദിവസത്തെ കസ്റ്റഡി അനുവദിക്കാമെന്നാണ്

Read more

നഴ്‌സിങ് പഠനത്തിന് അഡ്മിഷന്‍ വാങ്ങിനല്‍കാമെന്ന വ്യാജേന കോടികളുടെ തട്ടിപ്പ്.ഇടുക്കിയില്‍ അഞ്ചംഗസംഘം അറസ്റ്റില്‍

ഇടുക്കി: നഴ്‌സിങ് പഠനത്തിന് അഡ്മിഷന്‍ വാങ്ങിനല്‍കാമെന്ന വ്യാജേന കോടികളുടെ തട്ടിപ്പ്. പലരില്‍നിന്നായി ആറ് കോടിയോളം രൂപയാണ് സംഘം തട്ടിയത്. പണം നഷ്ടപ്പെട്ട ആറ് രക്ഷിതാക്കള്‍ തങ്കമണി പോലീസില്‍

Read more

അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ അലർട്ടും

തിരുവനന്തപുരം: ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് ഇന്നും സാധ്യത. രണ്ട് ജില്ലകളിൽ ഇന്ന് ഓറ‍ഞ്ച് അലർട്ടും 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ഇടുക്കി

Read more

നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്.

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു ഭൂചനലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി. ഡൽഹി

Read more

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വര്‍ധന പ്രാബല്യത്തില്‍.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വര്‍ധന പ്രാബല്യത്തില്‍. തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസവരെയാണ് കൂട്ടിയത്. നാല്‍പ്പത് യൂണിറ്റ് വരെ പ്രതിമാസ

Read more

ഇസ്രയേല്‍ അധിനിവേശം നടത്തുന്ന പലസ്തീനിലെ ഗാസയിലുള്ള കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസവുമായി തുര്‍ക്കി

ഇസ്രയേല്‍ അധിനിവേശം നടത്തുന്ന പലസ്തീനിലെ ഗാസയിലുള്ള കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസവുമായി തുര്‍ക്കി. ഗാസയില്‍ തുര്‍ക്കി പലസ്തീന്‍ സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നിന്നുള്ള കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍

Read more

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

Read more