യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂത്തില്‍ അറസ്റ്റില്‍.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിലാണ് അറസ്റ്റ്. കന്റോണ്‍മെന്റ് പൊലീസ് അടൂരിലെ വീട്ടില്‍ നിന്നുമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ

Read more

ഇടുക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

തൊടുപുഴ: ഇടുക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് എത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Read more

കുറ്റവാളികളെ വെറുതെവിട്ട ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിനിടെ ​ഗർഭിണിയായിരുന്ന ബൽകീസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്യുകയും കുടുംബാം​ഗങ്ങളെ കൂട്ടക്കൊലചെയ്യുകയും ചെയ്ത കുറ്റവാളികളെ വെറുതെവിട്ട ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് ബി

Read more

കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.സഗൗരവമാണ് കടന്നപ്പള്ളി സത്യപ്രതിജ്ഞ ചെയ്തത്.ദൈവനാമത്തിലാണ് ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ

Read more

ശബരിമലയിലെ വരവ് 241 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18.72 കോടി അധിക വരുമാനം

ശബരിമലയിലെ വരവ് 241 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18.72 കോടി അധിക വരുമാനം ശബരിമലയിലെ മണ്ഡലകാലത്തെ വരവ് 241,71,21,711 (ഇരുനൂറ്റി നാല്പത്തി ഒന്ന് കോടി എഴുപത്തിഒന്ന് ലക്ഷത്തി

Read more

മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും രാജിവെച്ചു

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും രാജിവെച്ചു. മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിക്കത്ത് നല്‍കിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ്

Read more

ഡിജിപി ഓഫീസിലേക്ക് കെപിസിസി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടന്നതിയത് ഏകപക്ഷീയ ആക്രമണമാണെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കെപിസിസി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടന്നതിയത് ഏകപക്ഷീയ ആക്രമണമാണെന്ന് കോണ്‍ഗ്രസ്. പൊലീസാണ് സമാധാനപരമായി പുരോഗമിച്ച ഡിജിപി ഓഫീസ് മാര്‍ച്ചില്‍ വേദിയിലേക്ക് ടിയര്‍

Read more

എരുമേലിയിലും കണമലയിലും വാഹനാപകടം: 7 തീർത്ഥാടകർക്ക് പരിക്ക്

എരുമേലിയിലും കണമലയിലും വാഹനാപകടം: 7 തീർത്ഥാടകർക്ക് പരിക്ക് എരുമേലി കണമല അട്ടിവളവിൽ തീർത്ഥാടകരുടെ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു 3 പേർക്ക് പരിക്ക് പറ്റി ഇന്ന് പുലർച്ചെ

Read more

ചീഫ് വിപ് എൻ.ജയരാജിന്റെ പഴ്സനൽ സ്റ്റാഫിനെച്ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ തർക്കം

. ചീഫ് വിപ് എൻ.ജയരാജിന്റെ പഴ്സനൽ സ്റ്റാഫിനെച്ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ തർക്കം കോട്ടയം ∙ സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജിന്റെ പഴ്സനൽ സ്റ്റാഫിൽ രണ്ടരക്കൊല്ലം പൂർത്തിയാക്കി

Read more

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിൽ സംഘർഷം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും ഏറ്റുമുട്ടിയതോടെ തലസ്ഥാനം യുദ്ധക്കളമായത് രണ്ട് മണിക്കൂർ. പിണറായി വിജയന്‍ ‘മുഖ്യഗുണ്ടയോ, മുഖ്യമന്ത്രിയോ’ എന്ന ബാനറുമായെത്തിയായിരുന്നു മാര്‍ച്ച്. പോലീസിനുനേരെ കല്ലേറമുണ്ടായി. പോലീസ്

Read more