വിൽപ്പനയ്ക്ക് സൂക്ഷിച്ച ഹെറോയിനുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ
കോട്ടയം :ഒരു കിലോയോളം കഞ്ചാവും 100 ചെറു ബോട്ടിലുകളിലായി വിൽപ്പനയ്ക്ക് സൂക്ഷിച്ച ഹെറോയിനുമായി(9.2ഗ്രാo)ബ്രൗൺഷുഗർ ) രാജസ്ഥാൻ സ്വദേശി പിടിയിൽ.അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലും കോളേജ് വിദ്യാർത്ഥികൾക്കുമായി വില്പനയ്ക്കായി സൂക്ഷിച്ച
Read more