ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു
യേശുക്രിസ്തു രാജകീയമായി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓർമയിൽ ഇന്ന് ഓശാന ഞായർ. പീഡാനുഭവ വാരത്തിനും ഓശാനപ്പെരുന്നാളോടെ തുടക്കമാവും. പള്ളികളിൽ കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോലകൾ വഹിച്ചുള്ള പ്രദക്ഷിണം, കുർബാന, വചനസന്ദേശം
Read more