വാഹന ഇന്‍ഷുറന്‍സ് നിരക്ക് നിശ്ചയിക്കുവാനുള്ള പൂർണ്ണ അധികാരം കമ്പനികൾക്ക്
ഇന്ത്യൻ വാഹന ഇന്‍ഷുറന്‍സ് നിരക്ക് നിശ്ചയിക്കുവാനുള്ള പൂർണ്ണ അധികാരം കമ്പനികളിൽ നിക്ഷ്പക്ഷമായിരിക്കുമെന്ന് കേന്ദ്രം. പുത്തൻ സാമ്പത്തിക വർഷത്തിന്റെ ആരംഭമായ ഏപ്രില്‍ ഒന്നുമുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നത്.
Read more