താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്നും കൊടും ചൂട് സഹിക്കണം.. താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡ്രിഗ്രി

Read more

സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം. രാജ്യമെങ്ങും വൻ പ്രതിഷേധം

ഡൽഹി :സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പിലാക്കിയ കേന്ദ്ര നീക്കത്തെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള

Read more

കോട്ടയം സ്വദേശിനിയായ നഴ്സ് ബ്രിട്ടനില്‍ അന്തരിച്ചു.

കോട്ടയം സ്വദേശിനിയായ നഴ്സ് ബ്രിട്ടനില്‍ അന്തരിച്ചു. കോട്ടയം പാമ്പാടി തേരകത്ത് ഹൗസില്‍ അനീഷ്‌ മാണിയുടെ ഭാര്യ ടീന സൂസൻ തോമസ് (37) ആണ് മരിച്ചത് കേംബ്രിജ് ആഡംബ്രൂക്ക്

Read more

മാസപ്പിറവി കണ്ടില്ല കേരളത്തിൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ച

മാസപ്പിറവി കണ്ടില്ല കേരളത്തിൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ച കോഴിക്കോട്:  മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ

Read more

മൈസൂരുവില്‍ വാഹനാപകടത്തില്‍ കാഞ്ഞിരപ്പള്ളി, കൊല്ലം സ്വദേശികളായ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം

മൈസൂർ :മൈസൂരുവില്‍ ഇന്നലെ പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞിരപ്പള്ളി, കൊല്ലം സ്വദേശികളായ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി അശ്വിൻ പി നായർ (19), മൈസൂരിൽ സ്ഥിര

Read more

ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

ഇടുക്കി : ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമാ. ജിത്തു (22) ആണ് കൊല്ലപ്പെട്ടത്. വണ്ടിപ്പെരിയാറിലെ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം.

Read more

ഇരട്ടകൊലപാതകം നടത്തിയെന്ന കേസിൽ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ കിട്ടാൻ സാധ്യത

ഇടുക്കി: ഇരട്ടകൊലപാതകം നടത്തിയെന്ന കേസിൽ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ കിട്ടാൻ സാധ്യത. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. നിലവിൽ റിമാൻഡിലുള്ള പ്രതി

Read more

തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം ശശി തരൂർ ആറ്റിങ്ങൽ അടൂർ പ്രകാശ് മാവേലിക്കര കൊടിക്കുന്നേൽ സുരേഷ് ആലപ്പുഴ കെ സി വേണുഗോപാൽ പത്തനംതിട്ട ആൻ്റോ ആൻ്റണി

Read more

കെ. കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും

തൃശൂർ:മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും. ഡല്‍ഹിയിലെത്തിയ പത്മജ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. തുടര്‍ച്ചയായി

Read more

സംസ്ഥാന സർക്കാരിന്റെ കെ റൈസ് പന്ത്രണ്ടാം തീയതി വിപണിയിലെത്തും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ റൈസ് പന്ത്രണ്ടാം തീയതി വിപണിയിലെത്തും. കുറഞ്ഞ വിലയിൽ അരി ലഭ്യമാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശബരി

Read more