400 രൂപയ്ക്ക് 2 മണിക്കൂർ യാത്ര; കടലിലൂടെ ആഡംബര ബോട്ടിൽചുറ്റാം
400 രൂപയ്ക്ക് 2 മണിക്കൂർ യാത്ര; കടലിലൂടെ ആഡംബര ബോട്ടിൽചുറ്റാം .
കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് നിന്ന് കടലിലേക്ക് യാത്ര പോകാൻ ആഡംബര യാത്രാ ബോട്ട് സർവീസ് തുടങ്ങി.രണ്ടു മണിക്കൂർ നീളുന്ന യാത്രയ്ക്കു നാനൂറു രൂപയാണ് ആളൊന്നിന് നിരക്ക്. …മുസിരിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സർവീസ്. ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ സഹകരണത്തോടെയാണ് സർവീസ്. കടൽയാത്രാ പദ്ധതി വിനോദസഞ്ചാരികളുടെ മനംകവരും.