ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ലെ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ഇന്ന് വിധി പറയും

Spread the love

കൊച്ചി :ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ലെ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ഇന്ന് വിധി പറയും ഉ​ച്ച​യ്ക്ക് 1.45നാ​ണ് ഹൈ​ക്കോ​ട​തി വി​ധി പ​റ​യു​ക. ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ക്കാ​നു​ള്ള തെ​ളി​വു​ക​ളി​ല്ലെ​ന്നും കേ​സ് ക്രൈം​ബ്രാ​ഞ്ച് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നു​മാ​ണ് ദി​ലീ​പി​ന്‍റെ വാ​ദം.

ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സും ബാ​ല​ച​ന്ദ്ര​കു​മാ​റും ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് ദി​ലീ​പി​ന്‍റെ ആ​രോ​പ​ണം.

Leave a Reply

Your email address will not be published. Required fields are marked *