കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ജോയി ചെട്ടിശ്ശേരിയെ
കോട്ടയം: കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയായീ ജോയി ചേട്ടിശ്ശേരിയെ പാർട്ടിചെയർമാൻ പി ജെ ജോസഫ് എം എൽ എ നാമനിർദ്ദേശം ചെയ്തതായി പാർട്ടി സെക്രട്ടറിജനറൽ ജോയി എബ്രഹാം Ex. M P അറിയിച്ചു.
ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗാണൈസേഷൻ സംസ്ഥാന സീനിയർ സെക്രട്ടറിയാണ്
മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റി അംഗം, ജില്ലാ ഹോമിയോ ആശുപത്രിയുടെ മാനേജിങ് കമ്മിറ്റി ചെയർമാൻ, തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ അനുബന്ധ സൗകര്യങ്ങളായ ഫാർമസി കോളജിനു വേണ്ടിയും ലബോട്ടറി, ഹോസ്റ്റൽ സൗകര്യങ്ങൾക്ക് വേണ്ടിയും നിയമപോരാട്ടത്തിനും ജനകീയ സമരങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.