സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ പണിമുടക്കിലേക്ക്; നാളെ തൃശൂരില്‍ സൂചനാ പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ പണിമുടക്കിലേക്ക്. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്കിനൊരുങ്ങുന്നത്. നാളെ തൃശൂരില്‍ സൂചനാ പണിമുടക്ക് നടത്തും.
ഇതുമായി ബന്ധപ്പെട്ട് 13 ജില്ലകളില്‍ യുനൈറ്റഡ് നഴ്സസ് അസോസിയേഷന് നോട്ടീസ് നല്കി. ഒപി ബഹിഷ്കരിക്കുമെന്നും അത്യഹിത വിഭാ?ഗത്തില്‍ സഹകരിക്കുമെന്നും അസോസിയേഷന് വ്യക്തമാക്കി.