നഗ്നമേനി മറയ്ക്കുവാൻ കണിക്കൊന്ന. വിഷുവിനെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഹിന്ദു സംഘടനകൾ

Spread the love

യുവതിയുടെ നഗ്ന മേനിയിൽ കണിക്കൊന്ന പ്രദർശിപ്പിച്ചത് കണിക്കൊന്നയെയും ,വിഷുവിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹൈന്ദവ സംഘടനകൾ അഭിപ്രായപ്പെട്ടു. എന്തായാലും ചിത്രങ്ങൾ നവ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *