തിരുവനന്തപുരം കല്ലമ്പലത്ത്ആന ഒന്നാം പാപ്പാനെ കൊലപ്പെടുത്തി

Spread the love

കല്ലമ്പലം: തിരുവനന്തപുരത്ത് ആന ഒന്നാം പാപ്പാനെ കൊലപ്പെടുത്തി. തടി ദേഹത്തെടുത്തിട്ടാണ് ആന പാപ്പാനെ കൊന്നത്. വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി (45 ) എന്നയാളാണ് ആനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്

കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ആനയ്‌ക്കൊപ്പമുണ്ടായിരുന്നു. പുത്തന്‍കുളം സ്വദേശി സജിയുടെ, തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന്‍ എന്ന ആനയാണ് ആക്രമണം നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *