ചലച്ചിത്ര താരം കൊച്ചുപ്രേമന് (കെ.എസ് പ്രേംകുമാര്‍) അന്തരിച്ചു
കാളിദാസ കലാകേന്ദ്രം, കേരള തിയേറ്റേഴ്സ് അടക്കമുള്ള നാടക ട്രൂപ്പുകളുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. 1996ല്‍ ദില്ലിവാല രാജകുമാരനിലൂടെയാണ് മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പ്രധാനമായും ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങളിലാണ് അഭിനയിച്ചത്. സിനിമ – സീരിയല്‍ താരം ഗിരിജ പ്രേമനാണ് ഭാര്യ. പി.ജി ഹരികൃഷ്ണന് മകനാണ്.