രക്ത സമ്മർദ്ദം ഉയർന്നു :പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

ബംഗളുരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ എം ആ ർഐ സ്കാനിങ്ങിന് വിധേയനാക്കി. 2014 മുതൽ സുപ്രീം കോടതി നിർദേശിച്ച നിബന്ധനകൾക്ക് വിധേയമായി ബംഗളുരുവിൽ കഴിയുകയാണ് മഅ്ദനി.

Leave a Reply

Your email address will not be published. Required fields are marked *