ആരോഗ്യമുള്ള ജനതയ്ക്ക് ഞങ്ങളും കൃഷിയിലേക്ക് ” ചിറക്കടവിൽ വിളംബര ജാഥ നടത്തി

Spread the love

വാഴൂർ: ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചിറക്കടവ് പഞ്ചായത്തിൽ “ആരോഗ്യമുള്ള ജനതയ്ക്ക് ഞങ്ങളും കൃഷിയിലേക്ക് ” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വിളംബരജാഥ നടത്തി. വ്യാഴാഴ്ച രാവിലെ കെഎസ്ആർടിസി ഡിപ്പോ മുതൽ രാജേന്ദ്ര മൈതാനം വരെ നടത്തിയ വിളംബര ജാഥയിൽ കർഷകർ കാർഷിക വികസന സമിതി അംഗങ്ങൾ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങി നൂറുകണക്കിന് ആളുകൾ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *