കാഞ്ഞിരപ്പള്ളി ബിഷപ്പുമായി ഗവര്‍ണറുടെ രഹസ്യ കൂടിക്കാഴ്ച
കാഞ്ഞിരപ്പള്ളി ബിഷപ്പുമായി ഗവര്‍ണറുടെ രഹസ്യ കൂടിക്കാഴ്ച
ഗോവ ഗവര്‍ണ്ണര്‍ ശ്രീധരന്‍പിള്ള
കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കലുമായി രഹസ്യസന്ദര്‍ശനം നടത്തി. ശനിയാഴ്ചയാണ്
കാഞ്ഞിരപ്പള്ളി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് പുതിയ തലത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായിട്ടാണ് ഇത്തരമൊരു കൂടിക്കാഴ്ച നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ദൗത്യമാണ് ഗവര്‍ണര്‍ ഏറ്റെടുത്തിരിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് നടപടി.
ക്രൈസ്തവരുടെ പിന്തുണ കൂടി ബിജെപിക്ക് കേരളത്തില്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തുവെന്നുമാണ് വിവരം.