കോട്ടയം ജില്ലാ വാര്‍ത്തകള്‍ ടോപ് ന്യൂസ് കോട്ടയം കിടങ്ങൂരിൽ സ്വകാര്യ ബസ് തട്ടി വീട്ടമ്മ മരിച്ചു October 7, 2022 News Desk 0 Comments Spread the loveകോട്ടയം കിടങ്ങൂരിൽ സ്വകാര്യ ബസ് തട്ടി വീട്ടമ്മ മരിച്ചു.ചേർപ്പുങ്കൽ പൗവ്വൻചിറയിൽ ഓമന ശിവരാമൻ (61) ആണ് മരിച്ചത്.കിടങ്ങൂരിൽ വെച്ചു സ്വകാര്യ ബസ് തട്ടിയാണ് മരണം.ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു