ടി നസറുദ്ദീൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് കടകൾ അടച്ചിടും

Spread the love

കടകൾ അടച്ചിടും

കോഴിക്കോട് :
ടി നസറുദ്ദീൻ്റെ നിര്യാണത്തിൽ അനുശോചിച്ച്, അദ്ദേഹത്തോടുള്ള ആദര സൂചകമായ് ഇന്ന് സംസ്ഥാന വ്യാപകമായ് കടകൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *