കോട്ടയത്ത് പാമ്പാടിയിൽ തെരുവ് നായ ആക്രമണം

Spread the love

കോട്ടയത്ത് പാമ്പാടിയിൽ തെരുവ്
നായ ആക്രമണം

കോട്ടയം:പാമ്പാടി ഏഴാം മൈലിൽ തെരുവ് നായ  ആക്രമണത്തിൽ വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് കടിയേറ്റു.ഏഴാം മൈൽ സ്വദേശിനി നി ഷ സുനിലിനാണ്    കടിയേറ്റത് .നായയെ കണ്ട് വീട്ടിലേക്ക്ഓടിക്കയറിയ നിഷയെപി ന്നാലെയെത്തി കടിക്കുക്കുകയായിരുന്നു.

സമീപവാസികളായ രണ്ട് പേർക്കും കടിയേറ്റു.ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *