ഇടുക്കി ജില്ലാ വാര്‍ത്തകള്‍ ടോപ് ന്യൂസ് നേര്യമംഗലത്തിനു സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു September 12, 2022 News Desk 0 Comments Spread the loveകൊച്ചി: നേര്യമംഗലത്തിനു സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്കു മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. മൂന്നാറിൽനിന്ന് എറണാകുളത്തേക്കു വന്ന ബസാണ് മറിഞ്ഞത്. അഗ്നിശമന സേനയും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു.