എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ്, പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്.
നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് എം വി ഗോവിന്ദൻ
മന്ത്രിസഭാ പുനഃസംഘടന അടുത്ത സെക്രട്ടറിയേറ്റ് തീരുമാനിക്കും